Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി :...

ഡൽഹി : സത്യപ്രതിജ്ഞ 20 ന്

ന്യൂഡൽഹി : തിരഞ്ഞെടുപ്പില്‍ എ.എ.പിയെ പരാജയപ്പെടുത്തി ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും.ഫെബ്രുവരി 19 ന് നടക്കുന്ന നിയമസഭ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് . തുടർന്ന് 20-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നുവരികയാണ്.70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബി.ജെ.പി. നേടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈ വർഷം 10000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കും-മന്ത്രി പി.പ്രസാദ്

ആലപ്പുഴ : ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ  ഈ വർഷം തന്നെ 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപവത്കരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്...

പെരിങ്ങോളിൽ ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി

തിരുവല്ല: കെ എസ് ഇ ബി യുടെ  ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി. മണിപ്പുഴ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കോതേകാട്ടു പാലത്തിനു സമീപം കോതേകാട്ടു പുത്തൻപുരക്കൽ അജയ്ഗോപിനാഥിന്റെ പുരയിടത്തിലെ...
- Advertisment -

Most Popular

- Advertisement -