Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവീയ മഹാവിഷ്ണു...

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃതഭോജൻ പദ്ധതിയും ലോഗോ പ്രകാശനവും 

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ മെയ്‌ മാസത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി നടക്കുന്ന അമൃത ഭോജൻ പദ്ധതിയായ ജൈവ പച്ചക്കറി കൃഷി നടീൽ ഉത്ഘാടനവും സത്രം ലോഗോയുടെ പ്രകാശന കർമ്മവും ഇന്ന് ക്ഷേത്രത്തിൽ നടക്കും. വൈകിട്ട് 5.30ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പച്ചക്കറി കൃഷി നടീൽ ഉത്ഘാടനം ചെയ്യും. തുടർന്ന് സത്രം ലോഗോ പ്രകാശനം ചങ്ങനാശ്ശേരി എം എൽ എ അഡ്വ. ജോബ് മൈക്കിൾ നിർവ്വഹിക്കും. സത്ര സമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപാധികൾ അംഗീകരിച്ചാൽ യുഎസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ

ടെഹ്‌റാൻ : തങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഏഴ് ഉപാധികൾ യുഎസ് അം​ഗീകരിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ.ഖത്തർ മുഖാന്തരമാണ് നിർദേശം കൈമാറിയത് . അതേസമയം, ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ ഏതൊക്കെയെന്ന് വ്യക്തമല്ല ....

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ...
- Advertisment -

Most Popular

- Advertisement -