Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ സൈനിക...

കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം : ആളപായമില്ല

ശ്രീനഗർ : കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരി ജില്ലയിൽ സുന്ദർബാനി പ്രദേശത്ത് വച്ചായിരുന്നു സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത് .സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പ്രദേശത്ത് പട്രോളിം​ഗ് നടത്തുകയായിരുന്നു സൈനിക വാഹനത്തിന് നേരെ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന പ്രദേശം വളയുകയും ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 08-04-2025 Sthree Sakthi SS-462

1st Prize Rs.7,500,000/- (75 Lakhs) SO 298420 (IRINJALAKKUDA) Consolation Prize Rs.8,000/- SN 298420 SP 298420 SR 298420 SS 298420 ST 298420 SU 298420 SV 298420 SW 298420 SX...

പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് : പൊലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഷാനിദാണ് (28) മരിച്ചത്. പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് കയ്യിലുണ്ടായിരുന്ന 130 ഗ്രാം എംഡിഎംഎ പൊതിയാണ് വിഴുങ്ങിയത്. ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -