Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKollamഓയൂരിൽ 2...

ഓയൂരിൽ 2 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു : ഗുരുതര പരിക്ക്

കൊല്ലം : ഓയൂരിൽ അമ്മയോടൊപ്പമിരുന്ന 2 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കേറ്റു. ഏരൂർ പത്തടിയിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ്‌ സംഭവം. പരിസരവാസികൾ എത്തിയാണ് നായയെ ഓടിച്ചത് .തിരുവനന്തപുരം എസ്എടിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ശസ്ത്രക്രിയ നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ,  ട്യൂഷൻ...

എം.ടിയുടെ വീട്ടിലെ മോഷണം : ജോലിക്കാർ ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

കോഴിക്കോട് : എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വീട്ടിലെ ജോലിക്കാർ ഉൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുകയാണ്. എം.ടിയുടെ നടക്കാവിലെ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -