Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര കോൺഗ്രസ്...

പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി

തിരുവല്ല : ആശാ വർക്കേഴ്സിനും അംഗനവാടി വർക്കേഴ്സിനും പിന്തുണ പ്രഖ്യാപിച്ച്  പെരിങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെപിസിസി സംസ്കാര സാഹിതി സെക്രട്ടറി രാജേഷ് ചാത്തേങ്കേരി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌  ക്രിസ്റ്റോഫർ ഫിലിപ്പ്  അധ്യക്ഷത വഹിച്ചു.

ഭാസി പെരിങ്ങര, ജിജി പെരിങ്ങര, അരുന്ധതി അശോക്, റോയ് വർഗീസ്, മിനിമോൾ ജോസ്, വിനോദ് കോവൂർ, രാധാകൃഷ്ണ പണിക്കർ, പെരിങ്ങര രാജഗോപാൽ, എം പി പദ്മനാഭൻ, മനു കേശവ്, രെഞ്ചു രവി, എൻ കെ സുധാകരൻ, തോമസ് തോമസ്, ബീന ജേക്കബ് കൃഷ്ണകുട്ടി ഓട്ടത്തിൽ, ഗോപകുമാർ ടി കെ എന്നീവർ നേതൃത്വം  നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ സ്ഥാപനങ്ങൾ ആഗസ്റ്റ്  30 വരെ തുറന്നു പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ ആഗസ്റ്റ്  30 വരെയുള്ള എല്ലാ ദിവസവും  തുറന്നു പ്രവർത്തിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. ഈ മാസം 30ന് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള...

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദനം

പാലക്കാട് : അട്ടപ്പാടി പാലൂരിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മർദിച്ചതായി പരാതി .പച്ചമരുന്നിന്‍റെ വേര് മോഷ്ടിച്ചെന്നാരോപിച്ച് പാലൂർ സ്വദേശി മണികണ്ഠനാണ് മർദ്ദനമേറ്റത്.ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ്...
- Advertisment -

Most Popular

- Advertisement -