Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരുന്ന കാറിന് ...

ഓടിക്കൊണ്ടിരുന്ന കാറിന്  തീപിടിച്ചു: ആളപായമില്ല

കോഴഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാറിന്  തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ആളപായമില്ല. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ പുല്ലാട് മാടോലിൽ പമ്പിന് സമീപം  ഇന്ന് പുലർച്ചെ 5:20-നാണ് സംഭവം. പുറമറ്റം കാട്ടാത്തിൽ മഹന്ത് കൃഷ്ണ (23) ആണ് വാഹനം ഓടിച്ചിരുന്നത്.  ആലപ്പുഴയിലെ കിടങ്ങറ ക്ഷേത്രത്തിലെ പൂജാരിയാണ്.

ക്ഷേത്രത്തിലേക്ക് പോകുന്ന വഴി പുല്ലാട് പമ്പിൽ വന്ന് പെട്രോൾ ശേഖരിക്കാൻ എത്തിയപ്പോഴാണ് തീപിടുത്തം ഉണ്ടായത്. കാറിൽ നിന്നും പ്രത്യേക തരത്തിലുള്ള ഗന്ധം വരികയും ലൈറ്റ് കത്തുകയും ചെയ്തതിനെ തുടർന്ന് വാഹനം നിർത്തി അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. തിരുവല്ലയിൽ നിന്ന് എത്തിയ അഗ്നിശമന സേന യൂണിറ്റാണ് തീ അണച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌ട്രോംഗ് റൂം പരിസരത്ത് സുരക്ഷാ സേന തോക്കു ചൂണ്ടിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം- കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ്‌ട്രോംഗ് റൂം പരിസരത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടിയെന്ന മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന്...

കോട്ടയം മത്സരവള്ളംകളി ഇന്ന്

കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.)ന്റെ ഭാഗമായ കോട്ടയം മത്സരം വളളം കളി(താഴത്തങ്ങാടി വള്ളം കളി) ഇന്ന്.ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം...
- Advertisment -

Most Popular

- Advertisement -