Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiവാണിജ്യ സിലിണ്ടറിന്റെ...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 42 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ളവർക്ക് വിലയിലെ മാറ്റം ആശ്വാസമാകും. ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിലയ്ക്ക് മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോവിഡ് : ആശങ്കപ്പെടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്....

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് : ഞായറാഴ്ച ബാങ്കുകൾ തുറക്കാൻ ധനമന്ത്രാലയത്തിന്റെ നിർദേശം

ന്യൂഡൽഹി : ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത 3 ദിവസത്തെ പണിമുടക്ക് കണക്കിലെടുത്ത് ഞായറാഴ്ച (27) ബാങ്കുകൾ തുറക്കാൻ ധനമന്ത്രാലയത്തിന്റെ നിർദേശം.പൊതുജനങ്ങൾ‍ക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് നീക്കം.  തിങ്കളാഴ്ച മുതൽ ബുധനാഴ്ച്ച(28 മുതൽ...
- Advertisment -

Most Popular

- Advertisement -