Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsആശാ വർക്കർമാരുമായുള്ള...

ആശാ വർക്കർമാരുമായുള്ള ആരോ​ഗ്യമന്ത്രിയുടെ ഇന്നത്തെ ചർച്ചയും പരാജയം

തിരുവനന്തപുരം : ആശാ വർക്കർമാരുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ് ഇന്ന് നടത്തിയ ചർച്ചയും പരാജയം.മന്ത്രിതല ചർച്ച നാളെയും തുടരും. ആശമാരുമായുള്ള മൂന്നാം വട്ട ചർച്ചയാണ് നടന്നത്. വേതനപരിഷ്കരണം സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കുന്നത് പരിഗണനയിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കമ്മീഷനെ വെക്കുന്നതിനെ സമര സമിതി ഒഴികെ ബാക്കി ട്രേഡ് യൂണിയനുകൾ അംഗീകരിച്ചു. എന്നാൽ കമ്മീഷനെ നിയോ​ഗിക്കുന്നതിൽ വിശ്വാസമില്ലെന്നും സമരം ശക്തമായി മുന്നോട്ടുപോകുമെന്നും ആശമാർ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 04-11-2024 Win Win W-794

1st Prize Rs.7,500,000/- (75 Lakhs) WH 281146 (CHERTHALA) Consolation Prize Rs.8,000/- WA 281146 WB 281146 WC 281146 WD 281146 WE 281146 WF 281146 WG 281146 WJ 281146 WK...

പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം നാളെ

തിരുവല്ല : പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം  പ്രസിഡൻ്റ് ദാനിയേൽ ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് 4 ന് കോവൂർ മണപ്പുറത്ത് ഏബ്രഹാമിൻ്റെ ഭവനത്തിൽ കൂടും.  പെരിങ്ങരയിൽ കഴിഞ്ഞ ആഴ്ച ഇറക്കിയ...
- Advertisment -

Most Popular

- Advertisement -