Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഗാന്ധിജിയുടെ അര്‍ധകായപ്രതിമ...

ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു

പത്തനംതിട്ട : കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായ പ്രതിമ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനാഛാദനം ചെയ്തു. ഗ്രാനൈറ്റ് പീഠത്തില്‍ നാല് അടി ഉയരത്തിലാണ് പ്രതിമ. പീഠത്തിനരികില്‍ പച്ചപുല്‍തകിടിയും ചെടികളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്.

എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീനാ എസ് ഹനീഫ്, ആര്‍ രാജലക്ഷ്മി, ജേക്കബ് ടി ജോര്‍ജ്, മിനി തോമസ്, ആര്‍ ശ്രീലത, ഫിനാന്‍സ് ഓഫീസര്‍ കെ.ജി ബിനു, ബിലീവേഴ്സ് ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടിയന്തിരാവസ്ഥയിലൂടെ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയത് അതിക്രമങ്ങളുടെയും ക്രൂരതയുടെയും കാലം: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

പത്തനംതിട്ട: അടിയന്തിരാവസ്ഥയിലൂടെ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയത് അതിക്രമങ്ങളുടെയും ക്രൂരതയുടെയും കാലമാണെന്നും ഇത് നമ്മുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത അധ്യായമാണെന്നും  ജോർജ് കുര്യൻ പറഞ്ഞു. അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ അടിയന്തിരവസ്ഥ വിരുദ്ധ ദിന സെമിനാറും എക്സിബിഷനും...

Kerala Lottery result 21/03/2024 : Karunya Plus KN 514

1st Prize Rs.8,000,000/- PF 171484 (MALAPPURAM) Consolation Prize Rs.8,000/- PA 171484 PB 171484 PC 171484 PD 171484 PE 171484 PG 171484 PH 171484 PJ 171484 PK...
- Advertisment -

Most Popular

- Advertisement -