Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKollamമുൻ ഗവ.പ്ലീഡർ...

മുൻ ഗവ.പ്ലീഡർ പി.ജി. മനു വീട്ടിൽ മരിച്ചനിലയിൽ

കൊല്ലം : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിനെ തുടർന്ന് മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ജൂനിയർ അഭിഭാഷകരെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 87 (വളഞ്ഞവഴി ഗേറ്റ്) 17 ന് വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 84...

കഴുത്തിൽ കയർ മുറുകി മരണം : നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍ : അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണം കഴുത്തിൽ കയർ മുറുകിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോർട്ടം...
- Advertisment -

Most Popular

- Advertisement -