Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 107 ഗ്രാം സ്വർണം കാണാതായി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി.  ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ സ്വര്‍ണം പൂശാനായി സൂക്ഷിച്ച സ്വര്‍ണമാണ് കാണാതായത്. വ്യാഴാഴ്ച്ച ആയിരുന്നു സംഭവം.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. ക്ഷേത്രത്തിലെ രീതിയനുസരിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സ്വർണം തൂക്കി നൽകുന്നതും തിരികെ വയ്ക്കുകയും ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതിയ വഖഫ് ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി : ജെ പി സി ശുപാർശകളോടെയുള്ള പുതിയ വഖഫ് ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി .കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു വഖ്ഫ് ഭേദ​ഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ശേഷം...

പുനരധിവാസ പട്ടികയിൽ വ്യാപക അപാകത : മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം

വയനാട് : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപക അപാകത എന്ന് ആരോപിച്ച് പ്രതിഷേധം.മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത് . 388...
- Advertisment -

Most Popular

- Advertisement -