Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsചാലക്കുടിയിൽ തെരുവു...

ചാലക്കുടിയിൽ തെരുവു നായയുടെ ആക്രമത്തിൽ 12 പേർക്ക് പരുക്കേറ്റു

ചാലക്കുടി : തെരുവു നായയുടെ ആക്രമത്തിൽ 12 പേർക്ക് പരുക്കേറ്റു. ചാലക്കുടി കൂടപ്പുഴയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകിട്ട് 5.30ഓടെയുമാണു നായയുടെ ആക്രമണമുണ്ടായത്.മാര്‍ക്കറ്റില്‍ നിന്ന് കൂടപ്പുഴ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് നായ ആളുകളെ ആക്രമിച്ചത്.പരിഭ്രാന്തരായ ജനം നായയെ തല്ലിക്കൊന്നു.പരുക്കേറ്റവർ താലൂക്ക് ആശുപത്രിയിലും സാരമായ പരിക്കേറ്റ രണ്ടുപേർ തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

കോഴിക്കോട് : പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരങ്കാവ് വില്ലേജ് ഓഫീസർ എം പി അനിൽകുമാറാണ് പിടിയിലായത്. ഒരേക്കർ ഭൂമിയിൽ 30 സെന്റ് തരം...

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിലെ (എം) മായ അനിൽ രാജിവച്ച ഒഴിവിലാണ് സിപിഎമ്മിൽ നിന്ന് പുതിയ വൈസ്...
- Advertisment -

Most Popular

- Advertisement -