Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsകളിപ്പാട്ടത്തിൽ ചവിട്ടി...

കളിപ്പാട്ടത്തിൽ ചവിട്ടി താഴെ വീണ പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു മരിച്ചു

തിരുവനന്തപുരം : പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി താഴെ വീണ് തലയടിച്ചു മരിച്ചു.പാറശ്ശാല പരശുവക്കലില്‍ രജിന്‍ – ധന്യ ദമ്പതികളുടെ മകനായ ഇമാനാണ്(4) മരിച്ചത്.കുട്ടിയെ എടുത്ത് നഴ്സറിയിൽ പോകാനിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴെ വീണു .കയ്യിലിരുന്ന കുട്ടിയും തലയടിച്ചു വീണു . ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം : മഴ മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഓഗസ്റ്റ് 9 വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്....

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം : എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.എടപ്പാൾ മാണൂർ പുതുക്കുടി ഹൗസിൽ അനിതകുമാരി (58),സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.രാവിലെ...
- Advertisment -

Most Popular

- Advertisement -