Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeEdathuaഗൂഗിൾ മാപ്പ്...

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തു : ജീപ്പ് തോട്ടിൽ വീണു

എടത്വ : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവിന്റെ ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു യാത്ര ചെയ്ത ബോണിയുടെ ജീപ്പാണ് വഴിതെറ്റി എടത്വ കൊച്ചമ്മനം തോട്ടിൽ വീണത്.ബുധനാഴ്ച രാത്രിയാണ് സംഭവം .ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.ജീപ്പ് ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും

ആലപ്പുഴ : അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി കോൺഗ്രസ് .ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം .ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ സുധാകരനുമായി...

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനം; ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം

പത്തനംതിട്ട : ഓമല്ലൂരിലെ എലോഹിം വർഷിപ്പ് സെന്ററിൽ കുട്ടികളെ മാനേജരും ജീവനക്കാരും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി .പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള...
- Advertisment -

Most Popular

- Advertisement -