Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ജില്ലയിൽ...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച  ( 30) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീവല്ലഭക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ഉച്ചപൂജയും തിരുവോണ സദ്യയും നടത്തി

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിൽ  ആട്ടവിശേഷമായ ഇന്ന്  ദേവന് തിരുവാഭരണം ചാർത്തി ഉച്ചപൂജയും,  ഭക്തർക്ക് തിരുവോണ സദ്യയും നടത്തി. തിരുവോണ സദ്യയുടെ ഉദ്ഘാടനം ക്ഷേത്ര തന്ത്രി  തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു. വൈകിട്ട് പൂജയ്ക്ക്...

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു

ന്യൂഡൽഹി : യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു.നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.പഞ്ചാബ്-...
- Advertisment -

Most Popular

- Advertisement -