Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ പൂരത്തിന്‍റെ...

തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടന്നു

തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് ഇത്തവണ നടന്നത് പകൽവെളിച്ചത്തിൽ. പുലര്‍ച്ചെ മൂന്ന് മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂർ വൈകിയാണ് ആരംഭിച്ചത്.ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി.

പോലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തി വെക്കുകയായിരുന്നു.വെടിക്കെട്ടിന് പോലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ചാണ് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചത്. മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയെത്തുടർന്നു മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ തീരുമാനിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മിഥുനമാസ പൂജകൾക്ക് ശബരിമല 14-ന് തുറക്കും

ശബരിമല:  മിഥുനമാസപൂജകൾക്ക് ശബരിമലനട 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. മിഥുനം ഒന്നായ 15-ന് രാവിലെ അഞ്ചിന് നട തുറന്ന്  നെയ്യഭിഷേകം അടക്കമുള്ള പതിവുചടങ്ങുകൾ നടക്കും. 19-ന് രാത്രി 10-ന് പൂജകൾ...

ലഹരി പരിശോധന : ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈന്‍ ടോം ചാക്കോ

കൊച്ചി : ലഹരി പരിശോധനയ്‌ക്കായി നഗരത്തിലെ ഹോട്ടൽ മുറിയിൽ ഡാൻസാഫ് സംഘമെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി.  സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 11 മണിക്ക് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍...
- Advertisment -

Most Popular

- Advertisement -