Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChennaiരണ്ട് കോണ്‍ഗ്രസ്...

രണ്ട് കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 23 പേര്‍ കൂടി തമിഴ് നാട് മന്ത്രിസഭയിലേയ്‌ക്ക്

ചെന്നൈ : തമിഴ് നാട് മന്ത്രിസഭയിലേയ്‌ക്ക് രണ്ട് കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 21 ടിവികെ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സി രാജേഷ് കുമാര്‍, പി വിശ്വനാഥന്‍ എന്നിവരാണ് മന്ത്രിമാരായത് . മന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ്, വിടുതലൈ സിരുത്തൈകള്‍ കക്ഷികള്‍ എന്നിവരും ചര്‍ച്ചകള്‍ തുടരുകയാണ്.ഇന്നത്തെ സത്യപ്രതിജ്ഞ കൂടി കഴിഞ്ഞപ്പോള്‍ ആകെ മന്ത്രിമാരുടെ എണ്ണം 32 ആയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളം പതിറ്റാണ്ടുകളായി ഇരു മുന്നണികളുടെയും വഞ്ചനയിൽപ്പെട്ടു:   പ്രധാനമന്ത്രി

പാലക്കാട്:  കേരളം പതിറ്റാണ്ടുകളായി എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ വഞ്ചനയിൽപ്പെട്ട് കിടക്കുകയാണെന്നും,  പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

കൊല്ലം : കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാർ (19) ആണ് മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.വെള്ളിയാഴ്ച...
- Advertisment -

Most Popular

- Advertisement -