Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതദ്ദേശ തിരഞ്ഞെടുപ്പിനുള്ള...

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ: ബിജെപി ശിൽപശാല ഇന്ന്

കോട്ടയം:  ബിജെപി സംസ്ഥാന ശിൽപശാല ഇന്നു കോട്ടയത്തു നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണു യോഗം. നാഗമ്പടത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ രാവിലെ 11നു ശിൽപശാല സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആന്റണി എന്നിവർ പങ്കെടുക്കും. 30 സംഘടനാ ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പ്രഭാരിമാർ എന്നിവരും ശിൽപശാലയുടെ ഭാഗമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2006നും 2011നും ഇടയിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ്...

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടൂർ : ഏനാത്ത് യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുശ്ശേരിഭാഗം ഹരീഷ് ഭവനിൽ ഹരിഷ് (37)...
- Advertisment -

Most Popular

- Advertisement -