Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅശ്ലീല ഉള്ളടക്കം...

അശ്ലീല ഉള്ളടക്കം : 25 ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം

ന്യൂഡൽഹി : അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് 25 പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശം നൽകി. നേരത്തെ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നിരോധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ആശ വർക്കർ വീട്ടിൽ...

വായിൽ കടിച്ചുപിടിച്ച നോട്ട് വനിതാ കണ്ടക്ടർ വാങ്ങിയില്ല : തർക്കത്തിനൊടുവിൽ കണ്ടക്ടർ ഇറങ്ങിപ്പോയി

കൊച്ചി : പ്രിയദർശിനി ബസിൽ യാത്രക്കാരൻ വായിൽ കടിച്ചു പിടിച്ച ശേഷം നൽകിയ നോട്ട് വാങ്ങാൻ വനിതാ കണ്ടക്ടർ വാങ്ങിയില്ല.വാക്കുതർക്കം രൂക്ഷമായതോടെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി .മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് വ്യാഴാഴ്ച...
- Advertisment -

Most Popular

- Advertisement -