Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസുബ്രതോ കപ്പ്:...

സുബ്രതോ കപ്പ്: പെരിങ്ങര പി.എം.വി.എച്ച്.എസ് ചാമ്പ്യന്മാർ

പത്തനംതിട്ട: ജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ടൂർണമെന്റിൽ പെരിങ്ങര പി.എം. വി. എച്ച്.എസ് ജൂനിയർ ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കുറിയന്നൂർ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിനെ എതിരില്ലാത്ത 4-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കിരീടം കരസ്ഥമാക്കിയത്.

ഇതോടെ ഈ മാസം  22ന്  തൃശൂരിൽ നടക്കുന്ന സംസ്ഥാന സുബ്രതോ കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും തിരുവല്ല പ്രിൻസ് മാർത്താണ്ഡവർമ്മ സ്‌കൂൾ സ്വന്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കോട്ടയം : കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺ വാലി സ്വദേശി സാജി സെബാസ്റ്റ്യൻ ( 58) ആണ് മരിച്ചത്. പാലാ കിടങ്ങൂരിൽ ഇന്ന് രാവിലെ ആറരയോടെയാണ്...

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്

അടൂർ:  കടമ്പനാട് കല്ലുകുഴി ജംഗ്ഷന് സമീപം വിനോദയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്. ബസിലുണ്ടായിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലം ഫാത്തിമ...
- Advertisment -

Most Popular

- Advertisement -