Tuesday, August 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiഷിബു സോറന്‍...

ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡൽഹി : ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു .ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എട്ട് തവണ ലോക്സഭാംഗമായ ഷിബു സോറന്‍ മൂന്ന് തവണ വീതം കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മകന്‍ ഹേമന്ത് സോറൻ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 12-07-2024 Nirmal NR-388

1st Prize Rs.7,000,000/- NF 517538 (IRINJALAKKUDA) Consolation Prize Rs.8,000/- NA 517538 NB 517538 NC 517538 ND 517538 NE 517538 NG 517538 NH 517538 NJ 517538 NK 517538...

പാലം നിര്‍മാണത്തിനിടെ അപകടം ; രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി

ആലപ്പുഴ : ചെന്നിത്തലയിൽ പാലം നിര്‍മാണത്തിനിടെ അപകടം. രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി.അച്ചന്‍കോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ സ്പാൻ ഇളകി 3 തൊഴിലാളികൾ വെള്ളത്തിൽ വീഴുകയായിരുന്നു. തൃക്കുന്നപ്പുഴ ബിനു ഭവനത്തിൽ ബിനു,...
- Advertisment -

Most Popular

- Advertisement -