Thursday, August 7, 2025
No menu items!

subscribe-youtube-channel

HomeNew Delhiട്രംപിന്റെ തീരുവ...

ട്രംപിന്റെ തീരുവ ഭീഷണിക്കിടെ അജിത് ഡോവൽ റഷ്യയിൽ

മോസ്കോ : റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. റഷ്യൻ പ്രതിരോധ മന്ത്രിയുമായും മുതിർന്ന നയതന്ത്ര ഉദ്യോ​ഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് ഡോവലിന്റെ സന്ദർശം. എസ്-400 മിസൈൽ പ്രതിരോധ സംവിധാനമായിരിക്കും പ്രധാന ചർച്ച വിഷയം. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഈ മാസം റഷ്യ സന്ദർശിച്ചേക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ : ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് : യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഹയാണ് (25 ) ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത് .സംഭവത്തിൽ ഭർത്താവ് തോണിപ്പാടം കല്ലിങ്കൽ...

കണ്ണൂർ ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു : സഹതടവുകാരൻ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ .സെൻട്രൽ ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു. സഹതടവുകാരന്റെ അടിയേറ്റ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. തലയില്‍ വടി...
- Advertisment -

Most Popular

- Advertisement -