Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരുന്നു...

മഴ തുടരുന്നു : തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍: ശക്തമായ മഴ തുടരുന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഇല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 25-04-2026 Karunya KR-751

1st Prize : ₹1,00,00,000/- KY 794625 (THRISSUR) Consolation Prize ₹5,000/- KN 794625 KO 794625 KP 794625 KR 794625 KS 794625 KT 794625 KU 794625 KV 794625 KW...

വാമനപുരത്തെ ഒരു വയസ്സുകാരിയുടെ കൊലപാതകം : അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ്

തിരുവനന്തപുരം : വാമനപുരത്തെ അശ്വതി – സുഭാഷ് ദമ്പതികളുടെ മകളായ ഒരു വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ കുറ്റം സമ്മതിച്ചു . അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായും  അശ്വതിക്ക് ആത്മഹത്യ പ്രവണത ഉള്ളതായും പോലീസ് അറിയിച്ചു.കുഞ്ഞിന്റെ...
- Advertisment -

Most Popular

- Advertisement -