Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalപ്രധാനമന്ത്രി ജപ്പാനിൽ...

പ്രധാനമന്ത്രി ജപ്പാനിൽ : സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടത്തും

ടോക്കിയോ : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി.ടോക്കിയോയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി. ഉഭയകക്ഷി ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ച ചെയ്യും . ഞായറാഴ്ച ജപ്പാനിൽ നിന്ന് പ്രധാനമന്ത്രി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലെത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദേശമദ്യവുമായി എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ

തിരുവല്ല : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി എഴുപത്തിരണ്ടുകാരൻ പോലീസിൻ്റെ പിടിയിൽ. അത്തിക്കയം കുടമുരുട്ടി കല്ലക്കപ്പതാലിൽ ശിവരാജ് (72) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഇയാൾ വിദേശമദ്യം കച്ചവടം ചെയ്യുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  പോലീസ് വീടിന്...

മുകേഷിന്റെ രാജി ആവശ്യം : കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോയെന്ന് ഇ .പി ജയരാജൻ

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പശ്ചാത്തലത്തിൽ മുകേഷിന്റെ രാജി ആവശ്യം ശക്തമാകുന്നു. തെറ്റുചെയ്ത ആരേയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്നും കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ...
- Advertisment -

Most Popular

- Advertisement -