Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമത്തിൽ 10 വർഷം കൂടി ഇളവ്

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ കൂടുതൽ ഇളവ് .2024 ഡിസംബർ 31 നകം അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് രേഖകൾ ഇല്ലെങ്കിലും തങ്ങാൻ അനുമതി നൽകും .നേരത്തെ 2014 ഡിസംബർ 31 വരെ വന്നവർക്കായിരുന്നു രാജ്യത്ത് തങ്ങാൻ അനുമതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. എഐഎഡിഎംകെ അവരുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കും എന്ന വാർത്തകൾ‍ വന്നതിന് പിന്നാലെയാണ് നടപടി . പുതുച്ചേരിയിലെ 'ദി ഷോർ...

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറും മകനും മരിച്ചു

വയനാട് : വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറും മകനും മരിച്ചു.വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ (78) മകൻ ജിജേഷ് (38)എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയിൽ ഇവരെ...
- Advertisment -

Most Popular

- Advertisement -