Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ, തകഴി,...

എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളിൽ സൂപ്പര്‍ ക്ലോറിനേഷന്‍ സെപ്റ്റംബർ 15 ന്: കുടിവെള്ളം ഉപയോഗിക്കരുത്

എടത്വ : എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നടത്തുന്ന ട്യൂബ്‌വെല്ലുകളിലും ജലസംഭരണികളിൽ സെപ്റ്റംബർ 15 ന്  സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നു.  അന്നേദിവസം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെ  കുടിവെള്ളം ഉപയോഗിക്കുവാനോ തുറന്നു വിടാനോ പാടുള്ളതല്ലെന്ന് കേരള വാട്ടര്‍ അതോറിറ്റി അധികൃതർ അറിയിച്ചു.                   

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു. ഗുരുവായൂർ ശ്രീമദ് ഭാഗവത സത്രസമിതിയുടേയും തിരുവല്ല ഭാഗവത സത്ര നിർവ്വഹണ സമിതിയുടെയും...

മകരസംക്രാന്തിക്ക് കുംഭമേളയിൽ അമൃതസ്നാനം

ലക്നൗ : മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സം​ഗമഭൂമിയിലെ അമൃത സ്‌നാനം നടത്തി ലക്ഷങ്ങൾ .45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നര കോടി ജനങ്ങളാണ്...
- Advertisment -

Most Popular

- Advertisement -