Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryകാണാൻ വന്നവര്‍...

കാണാൻ വന്നവര്‍ ചുമതലപ്പെട്ടവരല്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യമില്ല:  ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യം എന്‍ എസ് എസിനില്ലെന്ന്  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആരുമായും രാഷ്‌ട്രീയം സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടേത് വ്യക്തിപരമായ സന്ദര്‍ശനമാണ്. വന്നവര്‍ അതിന് ചുമതലപ്പെട്ടവരല്ല.

എന്‍എസ്എസ് നിന്നിടത്തു തന്നെ നില്‍ക്കുന്നു. മാറിയത് ആരാണെന്ന് അറിയാമല്ലോയെന്നും സുകുമാരന്‍ നായര്‍ ആരാഞ്ഞു. പ്രതിഷേധത്തിന് പിന്നില്‍ രാഷ്‌ട്രീയം ഉണ്ടാവാം. മുന്‍പ് കോണ്‍ഗ്രസ് എന്‍ എസ്. എസിന്‌റെ അഭിപ്രായം തേടിയിരുന്നു. ഇന്ന് അങ്ങിനെയല്ല. എല്ലാവരും നേതാക്കളല്ലേയെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.ആർ.ശ്രീജേഷിന് അനുമോദനം 30 ന്

തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി.ആർ.ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ 30 ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് സംഘടിപ്പിക്കുന്ന...

മാർ ഒസ്താത്തിയോസ് ധീരമായി പ്രതികരിച്ച മാതൃക : പി.എസ് ശ്രീധരൻ പിള്ള

തിരുവല്ല : മാർ ഒസ്താത്തിയോസ് ധീരമായി പ്രതികരിച്ച മാതൃകയാണെന്നും ആശയങ്ങളോടും സാമൂഹിക സംഭവങ്ങളോടും സത്യസന്ധമായി പ്രതികരിച്ച ശ്രേഷ്ഠ മാതൃകയും  ഹൃദയങ്ങളിൽ ഇന്നും നിറ ശോഭയോടെ ജീവിക്കുന്നുവെന്നും ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള. ഓർത്തഡോക്സ്...
- Advertisment -

Most Popular

- Advertisement -