Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsAdoorസ്വകാര്യ ബസിടിച്ച്...

സ്വകാര്യ ബസിടിച്ച് കാൽ നടയാത്രികൻ മരിച്ചു    

അടൂർ: സ്വകാര്യ ബസിടിച്ച് കാൽ നടയാത്രികൻ മരിച്ചു. പെരിങ്ങനാട് തെക്കുംമുറി ശാന്തിക്കുന്നിൻ പടിഞ്ഞാറ്റേതിൽ ബാബു(50)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിന് ചേന്നംപള്ളി ജങ്ഷനു സമീപം അടൂർ – കായംകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് ബാബുവിനെ ഇടിച്ചത്.

പരിക്കേറ്റ ബാബുവിനെ  അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി സ്ഥിതി വഷളാകുകയും ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവ സങ്കീര്‍ത്തന സോപാനം ഞായറാഴ്ച മുതല്‍: വള്ളസദ്യ വഴിപാടു ബുക്കിംഗുകള്‍ സര്‍വ്വകാല റെക്കാര്‍ഡിലേക്ക് 

ആറന്മുള: പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, ആറന്മുള പള്ളിയോട സേവാസംഘവും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസങ്കീര്‍ത്തന സോപാനം) ഇത്തവണ ആഗസ്റ്റ് 2 ന് രാവിലെ 10.30 ന്...

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

കൊല്ലം : ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവി‌ട്ടെന്ന് കമ്പനി അറിയിച്ചു .അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ...
- Advertisment -

Most Popular

- Advertisement -