Saturday, October 25, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ സ്വർണം...

ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയ്ക്ക് വിറ്റെന്ന് മൊഴി

തിരുവനന്തപുരം : ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന് മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഇതു സംബന്ധിച്ച് ഗോവര്‍ധന്‍ എസ്‌ഐടിക്കു മൊഴി നല്‍കി.ബെല്ലാരിയിൽ കൊണ്ടുപോയി സ്വര്‍ണം വിറ്റതായി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സമ്മതിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും. സ്വര്‍ണം പൂശിയതിനു ശേഷം 476 ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം-2025 കോഴ്സ് പ്രവേശനം : മാർച്ച് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025-26 വർഷത്തെ കേരള എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് (കീം 2025) പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 10 വരെ സമർപ്പിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ,...

ടെക്‌നിക്കൽ ഹൈസ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം

കോട്ടയം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. www.polyadmission.org/ths എന്ന വെബ്‌സൈറ്റ് മുഖേനയും സ്‌കൂൾ ഓഫീസിൽ...
- Advertisment -

Most Popular

- Advertisement -