Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ ഭീകരാക്രമണം...

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ഭീകരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഐസിസ് ഭീകരരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും ഭോപ്പാലിലും നടത്തിയ റെയ്‌ഡിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് .പ്രതികൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും ഡൽഹിയിൽ ഒരു വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി .അവരുടെ കൈവശം ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തുവെന്നും ഡൽഹി പോലീസ് അറിയിച്ചു.അറസ്റ്റിലായവർ സൂയിസൈഡ് ആക്രമണങ്ങൾക്ക് പരിശീലനം നേടിയിരുന്നു .കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പാനദിയിൽ ഓയിൽ കലർന്ന വെള്ളം : തീര നിവാസികൾ ആശങ്കയിൽ

പത്തനംതിട്ട : പമ്പാനദിയിൽ റാന്നി മേഖലയിൽ രാവിലെ മുതൽ ഓയിൽ കലർന്ന വെള്ളം ഒഴുകുന്നു. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം...

Kerala Lottery Results : 30-06-2024 Akshaya AK-658

1st Prize Rs.7,000,000/- AS 585027 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AN 585027 AO 585027 AP 585027 AR 585027 AT 585027 AU 585027 AV 585027 AW 585027 AX 585027 AY...
- Advertisment -

Most Popular

- Advertisement -