Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsനികുതി പിരിവ്...

നികുതി പിരിവ് : കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം : അന്യായമായി നികുതി പിരിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്. തിങ്കളാഴ്ച് വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം.സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി വള്ളംകളി : മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി പി. സി. വിഷ്ണുനാഥ്

ആലപ്പുഴ : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുന്നൊരുക്കങ്ങളും സംഘാടനവും വിലയിരുത്തുന്നതിന് ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് വ്യാഴാഴ്ച വൈകിട്ടോടെ പുന്നമട ഫിനിഷിംഗ് പോയിൻ്റിലും നെഹ്‌റു പവലിയനിലും എത്തി. മുന്നൊരുക്കങ്ങളിലും...

Kerala Lotteries Results 18-07-2026 : Monsoon Bumper BR-110

1st Prize Rs.10,00,00,000/- MC 576896 (KANNUR) Consolation Prize Rs.1,00,000/- MA 576896 MB 576896 MD 576896 ME 576896 2nd Prize Rs.10,00,000/- MA 530984 MB 884378 MC 351820 MD 557299 ME 685578 3rd Prize Rs.5,00,000/- MA 816079 MB...
- Advertisment -

Most Popular

- Advertisement -