Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിൽ എണ്ണക്കിണർ...

കുവൈത്തിൽ എണ്ണക്കിണർ അപകടം ; രണ്ട് മലയാളികൾ മരിച്ചു

ന്യൂഡൽഹി : കുവൈത്തിൽ അബ്ദലി പ്രദേശത്തെ എണ്ണ കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.തൃശൂർ സ്വദേശിസദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരണപ്പെട്ടത് .മൃതദേഹങ്ങൾ ജഹറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .അധികൃതർ അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണ്‍ലൈന്‍ ചൂതാട്ടം : 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിച്ച് കേന്ദ്രം. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പും തടയുന്നതിനായുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ആക്ട് പ്രകാരമാണ് നടപടി. ഓണ്‍ലൈന്‍...

എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി

കൊച്ചി : അറബിക്കടലിൽ ചരിഞ്ഞ എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി.കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ തുടർന്ന ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മൂന്ന് പേരെയും...
- Advertisment -

Most Popular

- Advertisement -