Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChennaiസാങ്കേതിക തകരാർ...

സാങ്കേതിക തകരാർ : ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി

ചെന്നൈ : പുതുക്കോട്ടയിൽ സാങ്കേതിക തകരാറിനെ തുടർന്ന് സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി. തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയിൽ പുതുകോട്ടയിലെ നാർത്തമലയിൽ ആണ് സംഭവം. സേലത്തു നിന്നുള്ള പരിശീലനപ്പറക്കലിനിടെയാണ് ഒറ്റ എഞ്ചിൻ ഉള്ള സെസ്ന 172 വിമാനം ദേശീയപാതയിൽ ഇറക്കിയത് . വിമാനത്തിന്റെ മുൻഭാഗം തകർന്നു. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ട്രെയിനി പൈലറ്റുമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു: ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന

തിരുവനന്തപുരം : ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നു‌വെന്ന് റിപ്പോർട്ട്. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ്...

നൈറ്റ് മാർച്ച് നടത്തി

പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനം ജവഹർ ബാൽ മഞ്ചിൻ്റെയും,ഗാന്ധി ദർശൻ വേദിയുടെയും...
- Advertisment -

Most Popular

- Advertisement -