Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsഭഗവത്ഗീത കുട്ടികളെ...

ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കും: വൈക്കം വിജയലക്ഷ്മി

തിരുവനന്തപുരം: ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കുമെന്ന്  ഗായിക വൈക്കം വിജയലക്ഷ്മി.  ശിശുദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഭഗവത്ഗീതയുടെ മാഹാത്മത്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.  നിശാഗന്ധിയിൽ നടന്ന പരിപാടിയിൽ മന്ത്രി വീണാ ജോർജും പങ്കെടുത്തു.

കുട്ടികൾക്ക് ഭഗവത്ഗീതയെക്കുറിച്ചുള്ള അറിവുകൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എനിക്ക് പറയാനുള്ളത്. പിഞ്ചുഹൃദയത്തെ എല്ലാവരും ദേവാലയമായി കാണുക.  അവർ ദൈവത്തിന്റെ മക്കളാണ്. സത്യത്തിൻ പ്രഭ തൂവുന്ന ദൈവങ്ങളാണ് കുട്ടികൾ.  അവരുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കാം. ദൈവത്തോട് നന്ദി പറയുന്നുവെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.  കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ച ശേഷമാണ്  വിജയലക്ഷ്മി മടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുക്കത്തെ പീഡന ശ്രമം : കൂട്ടുപ്രതികള്‍ കീഴടങ്ങി

കോഴിക്കോട് : മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി.സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ ഹോട്ടലുടമ ദേവദാസിനെ...

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു

തിരുവനന്തപുരം : ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കില്ല .15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിക്കാനാണ്...
- Advertisment -

Most Popular

- Advertisement -