Monday, November 24, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ തിയറ്റർ...

തൃശൂരിൽ തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം : കൊട്ടേഷൻ സംഘം പിടിയിൽ

തൃശ്ശൂർ : തൃശൂരിൽ രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ കൊട്ടേഷൻ സംഘം പിടിയിൽ.ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് കൊട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് കണ്ടെത്തി. ബിസിനസ് സംബന്ധമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള ക്വട്ടേഷനാണെന്ന് വിവരം. മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ആക്രമിക്കാൻ എത്തിയ മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്. എറണാകുളത്തുനിന്നും തൃശൂരിൽ നിന്നുമായാണ് പ്രതികൾ പിടിയിലായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഎസ്എൽവി- സി 61 വിക്ഷേപണം പരാജയപ്പെട്ടു

ബെംഗളൂരു : ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണമായ പിഎസ്എൽവി- സി 61 ദൗത്യം പരാജയപ്പെട്ടു .ഭൗമ നിരീക്ഷണ ഉപഗ്രഹമായ E0S- 09 നെ ബഹിരാകാശത്ത് എത്തിക്കാൻ ആയില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം...

ശബരിമലയിൽ മഴയും മൂടൽ മഞ്ഞും : തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല : ശബരിമലയിൽ മഴയും മൂടൽ മഞ്ഞും ശക്തമായതോടെ തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡും സർക്കാരും.  വ്യാഴം പുലർച്ചെ മുതൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും മഴയും മഞ്ഞും തുടരുകയാണ്. എന്നാൽ നിലവിൽ ശബരിമലയിലും...
- Advertisment -

Most Popular

- Advertisement -