Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ സ്ത്രീയുടെ...

തൃശ്ശൂരിൽ സ്ത്രീയുടെ കൊലപാതകം : മകളും കാമുകനും അറസ്റ്റിൽ

തൃശ്ശൂര്‍ : തൃശ്ശൂരിൽ വയോധികയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(77)യുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യ(45)യും കാമുകൻ നിധിനും(29) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് വീടിനു സമീപത്ത് റോഡരികിൽ തങ്കമണിയെ മരിച്ച നിലയിൽ കണ്ടത്തിയത്.

തങ്കമണി തലയടിച്ചു വീണ് മരിച്ചുവെന്നാണ് സന്ധ്യ പൊലീസിന് മൊഴി നൽകിയത്. എന്നാൽ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശ്വകർമ്മ ഐക്യവേദിയുടെ അവകാശ സംരക്ഷണ ജാഥക്ക് പത്തനംതിട്ട ജില്ലയിൽ സ്വീകരണം

പത്തനംതിട്ട : വിശ്വകർമ്മ ഐക്യവേദിയുടെ അവകാശ സംരക്ഷണ ജാഥക്ക് പത്തനംതിട്ട ജില്ലയിൽ സ്വീകരണം നൽകി നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രിയ കക്ഷികളും വിശ്വകർമ്മജർക്ക് അർഹിക്കുന്ന സീറ്റ് നൽകുക, വിശ്വകർമ്മ ദിനമായ സെപ്റ്റംബർ 17...

എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു : എലത്തൂരില്‍ എ കെ ശശീന്ദ്രൻ തന്നെ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  എലത്തൂരില്‍ എ കെ ശശീന്ദ്രനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഒമ്പതാം തവണയാണ് ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. കുട്ടനാട് മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തോമസ്...
- Advertisment -

Most Popular

- Advertisement -