Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsലേബർ കോഡ്...

ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി

തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി .

ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ ഉൾപ്പെടുത്തി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും.ലേബർ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതിൽ ഇടപെടാൻ സാധിക്കും തുടങ്ങിയ ചർച്ചകൾ കോൺക്ലേവിൽ നടക്കും ഡിസംബർ 19 ന് ശേഷം കേന്ദ്രമന്ത്രിയെ കണ്ട് ലേബർ കോഡ് പിൻവലിക്കാൻ നിവേദനം നൽകുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണ് : ഉപരാഷ്‌ട്രപതി

ന്യൂഡല്‍ഹി : പെരുന്ന മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണെന്ന് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.  ഇന്നയാള്‍ വരേണ്ട. ഇന്നയാള്‍ വരണം...

പുസ്തക പ്രകാശനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ ട്രഷറർ ജയ്സൺ പാടിയിൽ രചിച്ച "കാലവാതായനം" എന്ന ചെറുകഥാ സമാഹാരം ചലച്ചിത്ര സംവിധായകൻ ബ്ലസ്സി പ്രൊഫ.ബി രവികുമാറിന് നല്കി പ്രകാശനം നിർവഹിച്ചു. തിരുവല്ല വൈ. എം.സി.എ.യിൽ നടന്ന...
- Advertisment -

Most Popular

- Advertisement -