Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുഖ്യമന്ത്രി സ്വകാര്യ...

മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്ര തിരിച്ചു. രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് യാത്ര.മകനേയും കുടുംബത്തേയും സന്ദർശിക്കാനാണ് യാത്രയെന്നാണ് വിവരം. സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കിയിട്ടില്ല.അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവെച്ചാണ് യാത്ര.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 14-05-2025 Dhanalekshmi DL-2

1st Prize Rs.1,00,00,000/- DV 503860 Consolation Prize Rs.5,000/- DN 503860 DO 503860 DP 503860 DR 503860 DD 503860 DT 503860 DU 503860 DW 503860 DX 503860 DY...

ഇന്ന് അന്താരാഷ്ട്ര യോഗാദിനം

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ജീവിതരീതിയാണ് യോഗ. മാനസികവും വൈകാരികവും ശാരീരികവും ആധ്യാത്മികവുമായ വികാസമാണ് യോഗയിലൂടെ ലക്ഷ്യമിടുന്നത് .2024-ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം "നമുക്കും സമൂഹത്തിനും വേണ്ടിയുള്ള...
- Advertisment -

Most Popular

- Advertisement -