Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsതൈപ്പൊങ്കല്‍: 15-ന്...

തൈപ്പൊങ്കല്‍: 15-ന് ആറ് ജില്ലകളില്‍ അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈ മാസം 15-ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ് ഇവ. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 23-04-2026 Karunya Plus KN-620

1st Prize ₹1,00,00,000/- PO 384654 (ERNAKULAM) Consolation Prize ₹5,000/- PN 384654 PP 384654 PR 384654 PS 384654 PT 384654 PU 384654 PV 384654 PW 384654 PX 384654...

യുപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർത്ഥികള്‍ നടത്തിവന്ന സമരം താൽകാലികമായി അവസാനിപ്പിച്ചു.വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് 17 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചത്. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ...
- Advertisment -

Most Popular

- Advertisement -