Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകേരള സ്കൂൾ...

കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തൃശ്ശൂർ : 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. 25 വേദികളിലായി 15,000 കൗമാരപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.ജനുവരി 18നു കലോത്സവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ഇന്ന് ധർമ്മധ്വജാരോഹണം : പ്രധാനമന്ത്രി ധ്വജമുയർത്തും

അയോദ്ധ്യ : അയോദ്ധ്യാ രാമക്ഷേത്രത്തിൽ ഇന്ന് ധർമ്മധ്വജാരോഹണം. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായത് വിളംബരം ചെയ്യുന്ന ധ്വജാരോഹണം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവത്,ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖർ...

കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു

തിരുവല്ല: തിരുവല്ലായിൽ കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികൻ ഏറ്റുമാനൂർ സ്വദേശിയായ പ്രത്യുവിൻ എ നായർ (24 ) ആണ് മരിച്ചത്.  തിരുവല്ല  കല്യാൺ സിൽക്സിന് സമീപം...
- Advertisment -

Most Popular

- Advertisement -