Friday, June 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : മൊഴി നൽകാൻ ഇ ഡി ഓഫീസിൽ ഹാജരായി നടൻ ജയറാം

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ മൊഴി നൽകാൻ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി .11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ജയറാം എത്തിയത്.നടന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതിലാണ് അന്വേഷണം. നേരത്തെ ജയറാമിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയിരുന്നു. പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയലിനിൽ അയ്യപ്പ സ്തുതി കീർത്തനങ്ങളുമായി- വൈഗ വിപിൻ

ശബരിമല: ഞായറാഴ്ച പ്രഭാതം സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി നാലാം ക്ലാസുകാരി വൈഗ വിപിന്റെ വയലിൻ കച്ചേരി. കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി അയ്യപ്പ ദർശനത്തിന് എത്തുന്ന വൈഗ ഇത് ആദ്യമായാണ് സന്നിധാനത്ത് വയലിൻ കച്ചേരി അവതരിപ്പിക്കുന്നത്. അഞ്ച്...

ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ശബരിമല തീർത്ഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ നടക്കുന്ന പരിപാടി രാഷ്ട്രീയ വേദിയാണെന്ന് ആരോപിച്ച്‌ കളമശ്ശേരി സ്വദേശി, ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി എം നന്ദകുമാറാണ് ഹർജി സമർപ്പിച്ചത്. സെപ്റ്റംബർ...
- Advertisment -

Most Popular

- Advertisement -