Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡ്യൂട്ടിക്കിടെ കെ...

ഡ്യൂട്ടിക്കിടെ കെ എസ് ആർ ടി സി കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു

കോട്ടയം : കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ഏഴാച്ചേരി സ്വദേശി കൊച്ചുപുരയ്ക്കല്‍ സുജിത്ത് ആണ് മരിച്ചത്.

പാലാ കാന്തല്ലൂര്‍ ബസ്സിലെ ഡ്യൂട്ടിക്കിടയിലാണ് സംഭവം. മറയൂരില്‍ വച്ച് കടുത്ത ക്ഷീണം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 15 ന് രാവിലെ 8 മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി...

ആരോഗ്യം ആനന്ദം” അകറ്റാം അർബുദം’. ആവേശമുയർത്തി ‘ റിങ് റോഡ് ബീറ്റ്സ്’

പത്തനംതിട്ട: "ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ' ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ വിളംബര പരിപാടിയിൽ  റിംഗ് റോഡ് ബീറ്റ്സ്  അവതരിപ്പിച്ച  സംഗീത പരിപാടി ശ്രദ്ധേയമായി. സംസ്ഥാന- ജില്ലാതലങ്ങളിൽ നാളെ (4) തുടക്കം...
- Advertisment -

Most Popular

- Advertisement -