Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeEdathuaതമിഴ് ഭക്തർ...

തമിഴ് ഭക്തർ ചക്കുളത്തമ്മക്ക് തിരുവായുധപ്പെട്ടി സമർപ്പിച്ചു

എടത്വ: തമിഴ് നാട്ടിലെ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചക്കുളത്തമ്മക്ക് തിരുവായുധപ്പെട്ടി സമർപ്പിച്ചു. തമിഴ് നാട്ടിൽ  നടന്ന പ്രത്യേക പൂജകൾക്കുശേഷം ഭക്തജന കൂട്ടായ്മ തിരുവായുധ പെട്ടിയുമായി ഇന്ന് രാവിലെ 11.30 ന് ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ എത്തിചേർന്നു.

കൂട്ടായ്മ സംഘത്തെ ക്ഷേത്ര ആനകൊട്ടിലിൽ ക്ഷേത്ര മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി .ചക്കുളത്തമ്മ മാത്യു സമിതി അംഗങ്ങൾ, ക്ഷേത്ര ഭാരവാഹികൾ, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.

സംഘം ക്ഷേത്രത്തിന് വലം ചെയ്ത് ക്ഷേത്ര മണ്ഡപത്തിൽ  തിരുവിയുധപ്പെട്ടി സമർപ്പണം നടത്തി. തുടർന്ന് ആരതി സമർപ്പണവും നടന്നു. 500 വർഷം പഴക്കമുള്ള തേക്കു തടിയിൽ തമിഴ്നാട് ക്ഷേത്ര ഗോപുര മാത്യുകയിൽ അധിമനോഹരമായി പണി തീർത്തതാണ് ചക്കുളത്തമ്മയ്ക്ക് കാഴ്ചയർപ്പിച്ച തിരുവായുധപ്പെട്ടി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 16-01-2026 Suvarna Keralam SK-36

1st Prize Rs.1,00,00,000/- RV 285002 (KATTAPPANA) Consolation Prize Rs.5,000/- RN 285002 RO 285002 RP 285002 RR 285002 RS 285002 RT 285002 RU 285002 RW 285002 RX 285002...

പഹല്‍ഗാമിലെ കൊലയാളികളിലൊരാളായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : പഹൽ​ഗാം ഭീകരാക്രണത്തിൽ പ്രതിയായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു. ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് സേന വധിച്ചത്. ജമ്മുകശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ നാദിറിലാണ്...
- Advertisment -

Most Popular

- Advertisement -