Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ പരമോന്നത...

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു

ടെഹ്‌റാൻ : ഇറാന്റെ പരമോന്നത നേതാവായി ആയത്തുല്ല ഖമനയിയുടെ മകന്‍ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു.88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സാണു രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്.

ഇറാൻ റവല്യൂഷണറി ഗാർഡുമായി (ഐആർജിസി) അടുത്ത ബന്ധമുള്ള മുജ്തബ ഖമനയിക്കാണ് ഇനി ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം.2009ലെയും 2022ലെയും ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയത് മുജ്തബ ഖമനയിയുടെ നേതൃത്വത്തിലാണ് . മുജ്തബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തതിൽ രാജ്യത്ത് പ്രതിഷേധം ഉയർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊൽക്കത്ത : ബംഗാളിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി.കേസിൽ സർക്കാരിനെതിരേ കോടതി കടുത്ത വിമർശനം നടത്തി.ആര്‍.ജി. കര്‍...

ബിലീവേഴ്സ് ആശുപത്രിയിൽ  ഹീമോഫീലിയ ക്യാമ്പ് 2026

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം, അമേരിക്കയിലെ മിഷിഗൺ ഡിട്രോയിറ്റിലുള്ള ഹെൻറി ഫോർഡ് ആശുപത്രിയുമായി സഹകരിച്ച് 'ഹീമോഫീലിയ ക്യാമ്പ് 2026' സംഘടിപ്പിച്ചു. ഹീമോഫീലിയ ബാധിതർക്ക് വിവിധ...
- Advertisment -

Most Popular

- Advertisement -