Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha11-ാം മൈല്‍...

11-ാം മൈല്‍ റെയില്‍വേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (11-ാം മൈല്‍ ഗേറ്റ്) മാര്‍ച്ച് 16  മുതല്‍ 20ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്) 41 (തിരുവിഴ നോര്‍ത്ത് ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴഞ്ചേരിയിൽ പടക്കക്കടയ്ക്ക് തീപിടിച്ച സംഭവം : ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു

കോഴഞ്ചേരി : വണ്ടിപ്പേട്ടയ്ക്ക് സമീപം പടക്കക്കട കത്തിനശിച്ച സംഭവത്തിൽ  ഉടമയ്ക്കെതിരെ ആറന്മുള പോലീസ് കേസെടുത്തു. കോഴഞ്ചേരി കേദാരം പടക്കക്കട ഉടമ നന്ദകുമാറിന്റെ സ്ഥാപനത്തിലാണ് ഞായറാഴ്ച്ച 3 ന് തീപിടിച്ചത്. കടയിലെ ജീവനക്കാരൻ  റാന്നി ...

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02) അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്,കോഴിക്കോട്, പാലക്കാട്  ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ...
- Advertisment -

Most Popular

- Advertisement -