Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiരണ്ട് ഇന്ത്യൻ...

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹൊർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിൽ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹൊർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു .പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകളാണ് ഹൊർമുസ് കടക്കാനൊരുങ്ങുന്നത്. ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന കപ്പലുകൾ ശനിയാഴ്ച തന്നെ യാത്ര തിരിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.ജഗ് വസന്ത് ബിപിസിഎല്ലും പൈൻ ഗ്യാസ് ഐഒസിയുമാണ് ചാർട്ടർ ചെയ്തിരിക്കുന്നത്.

ഗൾഫ് മേഖലയിലുള്ള ഇന്ത്യയുടെ 22 കപ്പലുകളുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കോഴഞ്ചേരി : അപകടത്തിൽ പരുക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ കാരംവേലിയിൽ ആണ് കഴിഞ്ഞ രാത്രിയിൽ...

കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു : 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി,മിന്നൽ,കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം...
- Advertisment -

Most Popular

- Advertisement -