Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാഹുൽ മാങ്കൂട്ടത്തിലിന്റെ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒന്നാം ബലത്സംഗ കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി.ഹൈക്കോടതി വിധിയിലെ അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങൾ കോടതി നീക്കം ചെയ്‌തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ്‌ എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനനി 2026 വിളംബദീപം

ചങ്ങനാശ്ശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദി 46-ാം ജന്മദിന സമ്മേളനം ജനനി 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കോട്ടയം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയില്‍ വച്ച് നടത്തുന്നു ....

തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം പുനരുദ്ധരിക്കണം: ഹ്യൂമൻ റൈറ്റ് സ് ഒബ്സർവേഴ്സ് സൊസൈറ്റി

തിരുവല്ല: കായികതാരങ്ങൾക്ക് പരിശീലനത്തിന് ഉപയോഗപ്പെടുത്താൻ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി തിരുവല്ല താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ല് അടിയന്തരമായി വെട്ടി...
- Advertisment -

Most Popular

- Advertisement -