Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബേപ്പൂരിൽ റിയാസ്...

ബേപ്പൂരിൽ റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായി തെരുവിലൂടെ നടക്കും : പി.വി. അൻവർ

കോഴിക്കോട് : തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായി തെരുവിലൂടെ നടക്കുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി.അൻവർ. സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി.എം.മുഹമ്മദ് റിയാസ് തയാറാകുമോയെന്നും അൻവർ വെല്ലുവിളിച്ചു.. ആത്മവിശ്വാസം ഉണ്ടെങ്കിൽ റിയാസ് ഈ വെല്ലുവിളി ഏറ്റെടുക്കണമെന്നും ഫറോക്കിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: താമരശ്ശേരി കരിഞ്ചോലയിൽനിന്നും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ (15),...

Kerala Lotteries Results : 18-08-2026 Sthree Sakthi SS-533

1st Prize Rs.1,00,00,000/- SR 968860 (GURUVAYOOR) Consolation Prize Rs.5,000/- SN 968860 SO 968860 SP 968860 SS 968860 ST 968860 SU 968860 SV 968860 SW 968860 SX 968860 SY 968860 SZ 968860 2nd Prize Rs.30,00,000/- SS 216008 (KOLLAM) 3rd...
- Advertisment -

Most Popular

- Advertisement -