Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഭാര്യയെ വനത്തിൽ...

ഭാര്യയെ വനത്തിൽ എത്തിച്ചു ക്രൂരമായി മർദിച്ചു:ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ചുറ്റിക കൊണ്ട് ഇടിച്ചു പൊട്ടിച്ചു.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.ഒന്നര വർഷമായി പിരിഞ്ഞു കഴിയുന്ന ഭാര്യയെ ഒത്തുതീർപ്പിന്റെ ഭാഗമായി സോജി വിളിച്ചു വരുത്തി കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.ഷൈനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കാട്ടിലുണ്ടായിരുന്ന പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആദ്യ സംഭാവന ഏറ്റുവാങ്ങി

തിരുവല്ല : പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി. പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു ഭക്തൻ ജലോത്സവ...

കേരളവുമായുള്ളത് ആജീവനാന്ത ബന്ധം : ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : കാലാവധി പൂർത്തിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി. സംസ്ഥാനവുമായി ബന്ധം തുടരുമെന്നും എല്ലാവരെയും എന്നും ഓർക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു...
- Advertisment -

Most Popular

- Advertisement -