Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരിയ്ക്കായി മരുന്നും...

ലഹരിയ്ക്കായി മരുന്നും സിറിഞ്ചുകളും കൈവശം വച്ച  യുവാവ് പിടിയിൽ 

കോട്ടയം: ലഹരിക്കായി അനധികൃതമായി മരുന്നുകളും സിറിഞ്ചുകളും കൈവശം വെച്ച യുവാവ് പാലായിൽ പിടിയിൽ.  പാലാ തെക്കുംമുറി ഭാഗത്തുനിന്നാണ് 20 ബോട്ടിൽ മെഫർമെൻ്റെൻ സൾഫേറ്റുമായി പ്രതിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തെക്കുംമുറി മഴുവൻ ചേരിൽ ധനേഷ് തങ്കച്ചൻ (24) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 

എക്സൈസ് ഇൻസ്പെക്ടർ രാംപ്രസാദ് കെ.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ ആർ, പ്രിവന്റി ഓഫീസർ രതീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി  ബി, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കട്ടച്ചിറയിൽ പന്നിഫാമിലെ കുഴിയിൽ വീണ കാട്ടുപോത്തിനായി രക്ഷാപ്രവർത്തനം ഊർജിതം

പത്തനംതിട്ട: ചിറ്റാർ വനാതിർത്തിയോട് ചേർന്നുള്ള കട്ടച്ചിറയിൽ സ്വകാര്യ പന്നിഫാമിലെ കുഴിയിൽ വീണ കാട്ടുപോത്തിനെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടരുന്നു. കഴിഞ്ഞ രാത്രിയാണ് കാട്ടുപോത്ത് കുഴിയിൽ വീണത്. വിവരമറിഞ്ഞ് റാന്നി ആർ.ആർ.ടി. സംഘവും...

ആവണിപ്പാടം : ജില്ലാതല വിത ഉത്സവം നടന്നു

ആലപ്പുഴ : ജില്ല പഞ്ചായത്തിന്റെ ആവണിപ്പാടം കൃഷി പദ്ധതിയുടെ ജില്ലാതല വിത ഉത്സവ ഉദ്ഘാടനം ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തീരുവിഴേശന്‍ കൃഷിക്കൂട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലയെ...
- Advertisment -

Most Popular

- Advertisement -